Thursday, January 8, 2009

കോതാമ്മൂരിയാട്ടം

ണ്ണൂര്‍,കാസര്‍ഗോഡ്‌ ജില്ലകളിലാണ്‌ ഈ കലാരൂപം കണ്ടുവരുന്നത്‌.ഒരു ഗോദാവരിപ്പശു,രണ്ടു പിനിയന്‍മാര്‍,ഒരു വാദ്യക്കാരന്‍,ഒരു ഗുരു.ഇവരാണ്‌ കോതാമ്മൂരിയാട്ടത്തിലെ പ്രധാന കഥാപാത്രങ്ങള്‍.പശുവിനെക്കുറിച്ചും കൃഷിയെക്കുറിച്ചും പാട്ടുകള്‍ പാടി വീടുകള്‍തോറും കയറിയിറങ്ങും.കുട്ടികളാണ്‌ ഗോദാവരിപ്പശുവിണ്റ്റെ വേഷം കെട്ടുന്നത്‌. ചെണ്ടയും കിണ്ണവുമാണ്‌ വാദ്യങ്ങള്‍

No comments: