skip to main |
skip to sidebar
പാങ്കളി
പാലക്കാട് ജില്ലയിലെ ഒരു കലാരൂപമാണ് ഇത്.പൊറാട്ടുനാടകവുമായി ഇതിന് സാമ്യങ്ങളുണ്ട്.പൊറാട്ടിലെ ചോദ്യക്കാരണ്റ്റെ സ്ഥാനത്ത് പാങ്കളിയില്‍ ഒരു കോമാളിയുണ്ട്.നിക്കറും ഉടുപ്പുമാണ് വേഷം.തലയില്‍ നീണ്ട തൊപ്പിയും ഉണ്ടാകും.ഉത്സവകാലത്ത് പാടങ്ങളിലാണ് പാങ്കളി നടത്തുന്നത്.
No comments:
Post a Comment